Rain | കേരളത്തില്‍ മുഴുവന്‍ ജില്ലകള്‍ക്കും അപകട മുന്നറിയിപ്പ്‌ | *Weather

2022-06-18 590

Heavy Rain Hits Kerala, Yellow Alert Declared

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്